Advertisement

സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കം; തൃശൂരിൽ യുവാവിന് കുത്തേറ്റു

June 4, 2023
Google News 1 minute Read

തൃശൂര്‍ പെരുമ്പിലാവില്‍ യുവാവിന് കുത്തേറ്റു. പെരുമ്പിലാവ് സ്വദേശി സാബിറിനാണ് കുത്തേറ്റത്. സാമ്പത്തിക ഇടപാട് തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

ഗുരുതര പരുക്കേറ്റ സാബിറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ ആള്‍ക്കായി കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: Young man stabbed to death Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here