തിരുവനന്തപുരം എസ്എഫ്‌ഐക്ക് പുതിയ നേതൃത്വം
June 10, 2023
1 minute Read

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. സെക്രട്ടറിയായി എസ് കെ ആദര്‍ശിനെയും പ്രസിഡന്റായി എം എ നന്ദനെയും തെരഞ്ഞെടുത്തു. പാപ്പനംകോട് നടന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്
Story Highlights: Thiruvananthapuram SFI new leadership
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement