ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്ന സ്വർണ്ണം മോഷ്ടിച്ച ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ

സ്വർണ്ണം മോഷ്ടിച്ച ജീവനക്കാരൻ ശബരിമലയിൽ അറസ്റ്റിൽ. ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്ന സ്വർണ്ണം മോഷ്ടിച്ച ദേവസ്വം ബോർഡ് ജീവനക്കാരനാണ് അറസ്റ്റിലായത്.
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
ഏറ്റുമാനൂർ കുടമാളൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജി കുമാറാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകൂ എന്നും പൊലീസ് പറഞ്ഞു.
Story Highlights: Devaswom Board employee arrested for stealing gold in Sabarimala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here