Advertisement

ഇന്നത്തെ ഭാഗ്യവാൻ ആര് ?; 75 ലക്ഷത്തിന്റെ സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

July 4, 2023
3 minutes Read

കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീശക്തി SS 372 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. രണ്ടാം സമ്മാനമായി ലഭിക്കുക 10 ലക്ഷം രൂപയാണ്. (Sthree Sakthi SS 372 Lottery Result)

ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയ്ക്ക് 40 രൂപയാണ് വില.

നിങ്ങളുടെ സമ്മാന തുക 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി സ്റ്റാളിൽ നിന്നും തുക സ്വന്തമാക്കാം. ലഭിച്ചിരിക്കുന്ന സമ്മാനം 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം.

Story Highlights: Kerala Lottery Sthree Sakthi SS-372 Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top