Advertisement

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ മരിച്ചു

July 13, 2023
2 minutes Read
Malappuram man died in Jeddah

മലപ്പുറം അരീക്കോട് തെരട്ടമ്മെല്‍ സ്വദേശി ഷാഹിദ് (34) ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബാള്‍ കളിക്കാരനും ഖാലിദ് ബിന്‍ വലീദിലെ മക്കാനി ഹോട്ടല്‍ നടത്തിപ്പുകാരനുമായിരുന്നു. (Malappuram man died in Jeddah)

ഭാര്യ മര്‍സ്സീന മോള്‍, മകന്‍ ആറുമാസം പ്രായമുള്ള ഇവാന്‍ ആദം എന്നിവര്‍ സന്ദര്‍ശക വിസയില്‍ ജിദ്ദയിലുണ്ട്. പിതാവ് പരേതനായ അബ്ദുരഹിമാന്‍ കാറങ്ങാടന്‍ മാതാവ് ആയിഷ ചെങ്ങോടന്‍. മയ്യത്ത് മറവ് ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Story Highlights: Malappuram man died in Jeddah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top