Advertisement

ബഹ്‌റൈന്‍ മാതാ അമൃതാനന്ദമയി സേവാ സമിതി ബലി തര്‍പ്പണം സംഘടിപ്പിച്ചു

July 17, 2023
Google News 2 minutes Read
Bahrain Mata Amritanandamayi Seva Samiti organized karkidaka vavubali

മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈന്റെ ആഭിമുഖ്യത്തില്‍ ബലി തര്‍പ്പണം സംഘടിപ്പിച്ചു. 200 ആളുകള്‍ ബലിതര്‍പ്പണത്തില്‍ പങ്കെടുത്തതായി ബഹ്‌റൈന്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത് അറിയിച്ചു. ബലിതര്‍പ്പണത്തിന് മൂത്തേടത്തു കേശവന്‍ നമ്പൂതിരി,മനോജ്, ഹരിമോഹന്‍, ശ്രീജിത്ത്, ഷാജി, പ്രവീണ്‍, വിനായക് വിസ്മയ, അഖില്‍, രാജു അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. (Bahrain Mata Amritanandamayi Seva Samiti organized karkidaka vavubali)

Story Highlights: Bahrain Mata Amritanandamayi Seva Samiti organized karkidaka vavubali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here