Advertisement

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2023
3 minutes Read
Kerala Police Officers Association has elected Thiruvananthapuram City District Committee office bearers

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ 2023-25 വർഷത്തേക്കുള്ള തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി അജേഷ് പ്രസിഡന്റായും ദീപു എം(നാർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ) വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എസ്.എസ് ജയകുമാർ (സബ് ഇൻസ്പെക്ടർ കൺട്രോൾ റൂം) ആണ് സെക്രട്ടറി. ജോയിന്റ് സെക്രട്ടറിയായി കെ.അജികുമാർ (സബ് ഇൻസ്പെക്ടർ, ഡിഎച്ച്ക്യു) തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജെ സെയ്യാദലിനെ(അസി:സബ് ഇൻസ്പെക്ടർ, ട്രാഫിക്) ട്രഷററായി തെരഞ്ഞെടുത്തു.

നിർവാഹിക സമിതി അംഗങ്ങൾ
• ആർ പ്രശാന്ത് (ഇൻസ്പെക്ടർ,എസ്എസ്ബി സിറ്റി ഡിറ്റാച്ച്മെന്റ്)
• വി ചന്ദ്രശേഖരൻ (സബ് ഇൻസ്പെക്ടർ ,റയിൽവേ പൊലീസ് സ്റ്റേഷൻ )
• ഷിനു T S(സബ് ഇൻസ്പെക്ടർ,ഡി എച്ച് ക്യു)
• എ കെ രാധാകൃഷ്ണൻ(സബ് ഇൻസ്പെക്ടർ,എസ് എസ് ബി സിറ്റി ഡിറ്റാച്ച്മെന്റ്)
• രേഖകൃഷ്ണൻ(അസി: സബ് ഇൻസ്പെക്ടർ,ട്രാഫിക് )
• ജിജുകുമാർ പി ഡി (സബ് ഇൻസ്പെക്ടർ,മ്യൂസിയം )
• അരവിന്ദ് R P(സബ് ഇൻസ്പെക്ടർ,എസ് എസ് ബി സെക്യൂരിറ്റി )
• എ എൻ സജീർ(അസി: സബ് ഇൻസ്പെക്ടർ,ട്രാഫിക്)
• സന്തോഷ്കുമാർ K L(അസി: സബ് ഇൻസ്പെക്ടർ,കൺട്രോൾ റൂം)

Story Highlights: Kerala Police Officers Association has elected Thiruvananthapuram City District Committee office bearers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top