ഇടുക്കിയിൽ കിടപ്പുരോഗിയായ സ്ത്രീയുടെ മരണം കൊലപാതകം; വിവരങ്ങൾ പുറത്ത്

ഇടുക്കി മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകം എന്നു പൊലീസ്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ( idukki bedridden woman thankamma death murder )
കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിക്കുകയായിരുന്നു. പിന്നാലെ കട്ടിലിൽ തലതലയിടിപ്പിക്കുകയും ചെയ്തു. സജീവ് മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. തങ്കമ്മയെ അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചത് സജീവ് തന്നെയാണ്. എന്നാൽ ഏഴാം തിയതിയോടെ തങ്കമ്മ മരണപ്പെടുകയായിരുന്നു.
Story Highlights: idukki bedridden woman thankamma death murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here