Advertisement

ദമ്മാം ഇൻറ്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പളായി ചുമതലയേറ്റ സുനിൽ പീറ്ററിന് സ്വീകരണം

August 22, 2023
1 minute Read
dammam international school sunil peter

ദമ്മാം ഇൻറ്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പളായി ചുമതലയേറ്റ സുനിൽ പീറ്ററിനെ ദമ്മാം ഇന്ത്യൻ സ്‌കൂൾ പാരൻറ്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ബൊക്കെ നൽകി സ്വീകരിച്ചു. അടിയന്തിരമായി പരിഹരിക്കേണ്ട വിഷയങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ തുടക്കം കുറിക്കേണ്ട വിഷയങ്ങളെ കുറിച്ച് ഭാരവാഹികൾ പുതുതായി ചുമതലയേറ്റ പ്രിൻസിപ്പലുമായി ചർച്ച നടത്തി. ഡിസ്‌പാക് ജനറൽ സെക്രടറി അഷറഫ് ആലുവ, ട്രഷറർ ഷമീം കട്ടാകട, ജോ. സെകട്ടറി സാദിക്ക് അയ്യാലിൽ, എക്‌സ്‌കോം അംഗങ്ങളായ ഗുലാം ഫൈസൽ , നിസ്സാം യുസഫ് എന്നിവർ സംബന്ധിച്ചു.

Story Highlights: dammam international school sunil peter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top