Advertisement

കെഎസ്ആർടിസി സ്വിഫ്റ്റിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം; 58കാരൻ പിടിയിൽ

August 22, 2023
1 minute Read
sexual assault ksrtc swift

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിനുള്ളിൽ 18 കാരിക്ക് നേരെ ലൈംഗികാതിക്രമണം. സംഭവത്തിൽ 58 കാരൻ തിരുവല്ല പൊലീസിന്റെ പിടിയിലായി. കോട്ടയം മീനച്ചൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് പിടിയിലായത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിൽ ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.

Story Highlights: sexual assault ksrtc swift

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top