കോഴിക്കോട് പൊലീസിനെ വടിവാള്‍ വീശീ ആക്രമിക്കാന്‍ ശ്രമിച്ച നാല് യുവാക്കള്‍ പിടിയില്‍

കോഴിക്കോട് നഗരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. പൊലീസിന് നേരെ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പിടിയിലായവര്‍ ബൈക്കില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘത്തിലുള്ളവരാണ്. പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here