നിലമ്പൂരിൽ സഹോദരങ്ങളുടെ രണ്ട് മക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങളുടെ രണ്ട് മക്കൾ ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു. മമ്പാട് പന്തലിങ്ങൾ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന അഫ്താബ് റഹ്മാനെ (14) രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. അഫ്താബ് റഹ്മാന്റെ ആരോഗ്യ നിലയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Story Highlights: 11 year old student drowned to death Nilambur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here