Advertisement

അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; ആർക്കാകും ഭാഗ്യമെന്ന് ഏതാനും മണിക്കൂറിൽ അറിയാം

September 3, 2023
2 minutes Read
akshaya lottery lucky draw september 3

സംസ്ഥാന ലോട്ടറി വകുപ്പിൻറെ അക്ഷയ ലോട്ടറി ഫലം ഇന്ന്. അക്ഷയ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് വില. ( akshaya lottery lucky draw september 3 )

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ നിങ്ങൾക്ക് ഫലം അറിയാൻ സാധിക്കും.

ഇന്നത്തെ നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. എന്നാൽ 5000 രൂപയിലും കൂടുതലാണ് സമ്മാനമെങ്കിൽ 30 ദിവസത്തിനകം തിരിച്ചറിയൽ രേഖ, ടിക്കറ്റ് എന്നിവ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും വേണം.

Story Highlights: akshaya lottery lucky draw september 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top