ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ

ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ. ഡൽഹി ദ്വാരകയിൽ താമസിക്കുന്ന സുജാതൻ പി.പി ആണ് മരിച്ചത്. തിരുവല്ല മേപ്രാൾ സ്വദേശിയാണ് മരിച്ച സുജാതൻ. ( delhi malayali found dead )
എസ്എൻഡിപി ദ്വാരക സെക്രട്ടറിയാണ് സുജാതൻ. ദ്വാരക കക്രോള മോഡിന് സമീപമുള്ള പാർക്കിലാണ് മൃതദേഹം ണ്ടെത്തിയത്. ഷർട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദേഹം മുഴുവൻ മുറിവേറ്റ പാടുകൾ ഉണ്ട്. മൃതദേഹം ഹരിനഗർ ദീൻ ദയാൽ ആശുപത്രിയിൽ എത്തിച്ചു.
സുജാതന്റേത് കൊലപാതകമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Story Highlights: delhi malayali found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here