Advertisement

കോഴിക്കോട് കൊടുവള്ളിയിൽ വാഹനാപകടം; ഒരു മരണം

October 14, 2023
2 minutes Read
Accident

കോഴിക്കോട് കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. മൂന്ന് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റു. റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാർ ഇടിക്കുകയായിരുന്നു. ( kozhikode koduvally accident one dead )

വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമാണ് അപകടം ഉണ്ടായത്. വാവാട് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

വാവാട് സ്വദേശികൾ തന്നെയാണ് അപകടത്തിൽപ്പെട്ടത്. സുഹറാബി, ഫിദ, മറിയ, സുഹറ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ മറിയയാണ് മരിച്ചത്.

Story Highlights: kozhikode koduvally accident one dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top