കൊമേഴ്‌സുകാർക്കും എൻട്രൻസ്; +1, +2 പഠനത്തോടൊപ്പം തയ്യാറെടുക്കാം

പ്ലസ് വണ്‍, പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികളെ പോലെതന്നെ കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിനായുള്ള എന്‍ട്രന്‍സ് പരീക്ഷകളുണ്ട്. എന്നാല്‍ കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ സി.എ, സി.എം.എ, സി.എസ്, എ.സി.സി.എ അടക്കമുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങുന്നത് പ്ലസ്ടുവിന് ശേഷം മാത്രമാണ്. പത്താം ക്ലാസിന് ശേഷം തന്നെ ഈ കോഴ്‌സുകള്‍ക്കുള്ള എന്‍ട്രന്‍സുകള്‍ക്കായി രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിക്കാമെന്നത് പല വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിയാത്ത കാര്യമാണ്.(Triple i Commerce Academy provides CA CMA CS ACC courses)
സി.എ, സി.എം.എ, സി.എസ്, എ.സി.സി.എ അടക്കമുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ഹയര്‍ സെക്കന്ററി പഠനത്തോടൊപ്പം തന്നെ തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയാണ് ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമി.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പരിശീലനം കൊണ്ടും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം കൊണ്ടും പ്രൊഫഷണല്‍ കൊമേഴ്സ് കോഴ്സുകളുടെ എന്‍ട്രി ലെവല്‍ പരീക്ഷകള്‍ക്കായി തയ്യാറെടുക്കാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച എന്‍ട്രന്‍സ് സ്ഥാപനങ്ങളിലൊന്നായ ട്രിപ്പിള്‍ ഐ കോമേഴ്സ് അക്കാദമിയുടെ ആപ്പ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.
കൊമേഴ്സ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് CAF, CMA CAT, CSEET എന്നീ എന്‍ട്രി ലെവല്‍ പരീക്ഷകളുണ്ട്. പ്ലസ് വണ്‍, പ്ലസ് ടു സിലബസിന് സമാനമായ സിലബസ് തന്നെയാണ് എന്‍ട്രി ലെവല്‍ പരീക്ഷകള്‍ക്കുമുള്ളത്. പത്താം ക്ലാസിന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം ലാഭിക്കാനും കഴിയും. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് മെയ്, ജൂണ്‍ മാസങ്ങളാണ് കോഴ്‌സുകള്‍ നടക്കുന്നത്. ഇവ പൂര്‍ത്തിയാക്കുന്നതിലൂടെ എന്‍ട്രി ലെവല്‍ പരീക്ഷകളിലേക്ക് ധൈര്യപൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ക്ക് കടക്കാം.
കുറഞ്ഞ ഫീസ്, മികച്ച ക്ലാസുകള്‍, വിദഗ്ധരായ അധ്യാപകര്‍, സ്റ്റഡി മെറ്റീരിയലുകള്‍,
മോക്ക് ടെസ്റ്റുകള്‍, റിവിഷന്‍ സെഷന്‍സ് തുടങ്ങി ഒരു കോമേഴ്സ് എന്‍ട്രി ലെവല്‍ പരീക്ഷയെ അഭിമുഖീകരിക്കാന്‍ ആവശ്യമായതെല്ലാം ട്രിപ്പിള്‍ ഐ അക്കാദമി ഒരുക്കിയ ‘കൊമേഴ്‌സ് എന്‍ട്രന്‍സ്’ ആപ്പില്‍ ലഭിക്കുന്നു. കൂടാതെ ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമി ആപ്പിലെ ബ്രിഡ്ജ് കോഴ്‌സിലൂടെ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് കോഴ്‌സ്‌കള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കി ഓരോ വിദ്യാര്‍ത്ഥിക്കും തങ്ങള്‍ക്കുതകുന്ന കോഴ്‌സ് തെരഞ്ഞെടുക്കാനും കഴിയും. ഒപ്പം എന്‍ട്രന്‍സ് പരിശീലനത്തിലൂടെ കോമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്ററി ബോര്‍ഡ് എക്‌സാമുകളെയും പ്രയാസമില്ലാതെ നേരിടാം. ഇനി സമയം പാഴാക്കാതെ എന്‍ട്രസിന് തയ്യാറെടുക്കാം ട്രിപ്പിള്‍ ഐ അക്കാദമിയുടെ ‘കൊമേഴ്‌സ് എന്‍ട്രന്‍സ്’ ആപ്പിലൂടെ.
എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഇനി തയ്യാറെടുക്കാം; വാട്‌സ്അപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… LINK: https://app.tripleica.com/wlp/course-cbc-24-news
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം: https://app.tripleica.com/wlp/course-cbc-24-news
Story Highlights: Triple i Commerce Academy provides CA CMA CS ACC courses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here