Advertisement

ഹഫ്സത്ത് നിര്യാതയായി

November 5, 2023
1 minute Read
Saudi Eastern Province kmcc President's wife passed away

സൗദി കിഴക്കൻ പ്രവിശ്യാ കെ. എം. സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂരിന്റെ ഭാര്യ ഹഫ്സത്ത് നിര്യാതയായി. നാട്ടിൽ ചികിത്സയിലായിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായി ദമ്മാമിൽ ഉണ്ടായിരുന്ന ഹഫ്സത്ത് കെഎംസിസി വനിതാ വിങ്ങ് ചെയർപേഴ്‌സൺ ആയും ജീവകാരുണ്യ മേഖലയിലും സജ്ജീവമായിരുന്നു. മുഹമ്മദ് ആഷിക് ,മുഹമ്മദ് ഹസീബ്, ഹഫ്‌ന ഷെറിൻ ,എന്നിവർ മക്കളാണ്.

ഹഫ്സത്തിന്റെ നിര്യാണത്തിൽ കിഴക്കൻ പ്രവിശ്യാ കെഎംസിസി അനുശോചിച്ചു. ഇന്ന് രാത്രി 7. 30 ന് ദമ്മാം റയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ മയ്യിത്ത് നമസ്കാരം സംഘടിപ്പിച്ചതായും കെ എം സി സി ഭാരവാഹികൾ അറിയിച്ചു.

Story Highlights: Saudi Eastern Province kmcc President’s wife passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top