ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്‌പെൻഡ് ചെയ്ത് ഐസിസി
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അടിയന്തര പ്രാധാന്യത്തോടെ സസ്‌പെൻഡ് ചെയ്ത് ഐസിസി. ഐസിസിയുടെ അടിസ്ഥാന നിയമങ്ങളുടെ ലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ന് ചേർന്ന ഐസിസി ബോർഡ് യോഗത്തിൽ തീരുമാനം എടുത്തത്. ( srilanka cricket board suspended )
അഡ്മിനിസ്‌ട്രേഷനിൽ സർക്കാർ നടത്തുന്ന വിപുലമായ ഇടപെടലാണ് രാജ്യത്തെ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിടാൻ കാരണമെന്ന് ഐസിസി വ്യക്തമാക്കി. സസ്‌പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് പിന്നീട് തീരുമാനിക്കും.
Story Highlights: srilanka cricket board suspended
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here