Advertisement

വട്ടേക്കാട്ടുപീടികയിൽ ജോളി ജോസിന്റെ സംസ്കാരം ഇന്ന്

November 23, 2023
1 minute Read

കൊടുകുളഞ്ഞി, വട്ടേക്കാട്ടുപീടികയിൽ ജോളി ജോസിന്റെ (75) സംസ്കാരം ഇന്ന്. ഉച്ചക്ക് 3 മണിക്ക് കൊടുകുളഞ്ഞി സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഉച്ചക്ക് 1 മണി മുതൽ സിഎസ്ഐ പാരീഷ് ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.

വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്നലെയാണ് ജോളി ജോസ് മരണമടഞ്ഞത്. സി.എം.എസ്. യു.പി.സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ക്രിസ്റ്റീന ചെറിയാൻ (24 ന്യൂസ്), അലക്സ് ചെറിയാൻ (പ്രകാശ്). മരുമകൻ: ബാലു.

Story Highlights: Jolly Jose’s funeral today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top