മലയാളം മിഷന്‍ ദമ്മാം മേഖല കമ്മിറ്റിയുടെ മലയാളി സംഗമം ഇന്ന്

മലയാള ഭാഷാ മാസാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ ദമ്മാം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മലയാളി സംഗമം ഇന്ന് ദമ്മാമില്‍ നടക്കും. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാജിത്ആറാട്ടുപ്പുഴ സംഗമം ഉദ്ഘാടനം ചെയ്യും. കേരളതനിമ വിളിച്ചോതുന്ന വിവിധകലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഘോഷയാത്രയും, ഭാഷപ്രതിജ്ഞയും കുട്ടികളുടെ വിവിധ കലാപരിപാടികളും ,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വായനമല്‍സരവും കുട്ടികള്‍ക്കായുള്ള പ്രസംഗമല്‍സരവും ,സുഗതാഞ്ജലി കാവ്യാലാപനമല്‍സരത്തില്‍ സൗദി ചാപ്റ്റര്‍ ,ദമ്മാംമേഖല വിജയികള്‍ക്കുള്ള സമ്മാനദാനവും വേദിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. (Malayali sangamam at Dammam today)
Story Highlights: Malayali sangamam at Dammam today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here