Advertisement

ഡീലർമാർക്ക് പൊലീസ് വെരിഫിക്കേഷൻ; നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ 10 ലക്ഷം രൂപ പിഴ; പുതിയ സിം കാർഡ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

December 1, 2023
1 minute Read

പുതിയ സിം കാർഡ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. സിം ഡീലർമാരുടെ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. ഡിജിറ്റൽ തട്ടിപ്പ് തടയാൻ സിം കാർഡുകളുടെ മൊത്ത വിൽപന സർക്കാർ നിർത്തിവച്ചു. പോയിന്റ് ഓഫ് സെയിൽ ഏജന്റുമാർ ടെലികോം സേവന ദാതാക്കളുമായി കരാർ ഒപ്പിടും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ പിഒഎസ് ഏജന്റുമാർക്ക് 10 ലക്ഷം രൂപ പിഴയും മൂന്നു വർഷത്തേക്ക് അവരുടെ സേവനം അവസാനിപ്പിക്കും. ഒരു ഐഡി കാർഡിൽ ഉപഭോക്താവിന് 9 സിം കാർഡുകൾ വരെ വാങ്ങാനാകും.

Story Highlights: new sim card rules today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top