ഓസ്‌ട്രേലിയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്

ഓസ്‌ട്രേലിയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്. നാലാം ട്വന്ററി 20 മത്സരത്തില്‍ ഇന്ത്യ 20 റണ്‍സ് വിജയം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസിസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സേ എടുക്കാന്‍ സാധിച്ചുള്ളൂ. (T20 India vs Australia updates)
ടോസ് നേടിയ മാത്യു വെയ്ഡ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റിങ്കു സിങും യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ജിതേഷ് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ 175 എന്ന മികച്ച സ്‌കോറിലെത്തിച്ചത്. 29 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സെടുത്ത റിങ്കുവാണ് ടോപ് സ്‌കോറര്‍.
Story Highlights: T20 India vs Australia updates
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here