Advertisement

കൊല്ലം ജില്ലയിൽ വോട്ടിനെ സ്വാധീനിക്കുന്ന ഘടകം ‘സ്ഥാനാർത്ഥി മികവ്’ ; അനുകൂലിച്ചത് 35 ശതമാനം പേർ

December 7, 2023
Google News 5 minutes Read
expatriate vote central government

കൊല്ലം മണ്ഡലത്തിൽ വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വർഗീയത- 26%, അഴിമതി- 14%, വിലക്കയറ്റം-22% തൊഴിലില്ലായ്മ- 1%, രാഷ്ട്രീയം- 2%, സ്ഥാനാർത്ഥി മികവ്- 35%. ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേയിലാണ് ആളുകളുടെ അഭിപ്രായം.(Factor influencing vote in Kollam district ‘Candidate Excellence’)

അതേസമയം സർക്കാർ പ്രവർത്തനങ്ങളെ കൊല്ലം വിലയിരുത്തിയത് ഇങ്ങനെയാണ് വളരെ മികച്ചത്- 2%,മികച്ചത്- 12%,ശരാശരി-29% മോശം- 20%,വളരെ മോശം- 12%, അഭിപ്രായമില്ല- 25 %.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്നാൽ പ്രതിപക്ഷത്തെ കൊല്ലം വിലയിരുത്തിയത് ഇങ്ങനെയാണ് വളരെ മികച്ചത്- 4 %,മികച്ചത്- 1 %,ശരാശരി-29 % മോശം- 29 %,വളരെ മോശം- 11 %, അഭിപ്രായമില്ല-25 % പേരാണ്. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ കൊല്ലം വിലയിരുത്തിയത് ഇങ്ങനെയാണ് വളരെ മികച്ചത്- 5 %,മികച്ചത്- 8 %,ശരാശരി-31% മോശം- 20 %,വളരെ മോശം- 11 %, അഭിപ്രായമില്ല-23 % പേരാണ്.

Story Highlights: Factor influencing vote in Kollam district ‘Candidate Excellence’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here