40 രൂപയിലൂടെ നേടാം 75 ലക്ഷം; സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ സ്ത്രീശക്തി SS-394 ലോട്ടറി ഫലം ഇന്ന്. 40 രൂപയുടെ ടിക്കറ്റിലൂടെ 75 ലക്ഷം രൂപയാണ് നിങ്ങളെ കാത്തിരിക്കുന്നത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ആണ് നറുക്കെടുപ്പ് നടക്കുന്നത്.(Sthree Sakthi SS-394 lottery results today)
കേരള ലോട്ടറി വകുപ്പിൻറെ വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെയാണ് ഫലം അറിയാൻ കഴിയുക.
Read Also : 1446 കോടിയുടെ ലണ്ടന്‍ വീട് സ്വന്തമാക്കി അദാര്‍ പൂനെവാലെ; ഈ വര്‍ഷം നടന്ന ഏറ്റവു ചെലവേറിയ ഇടപാട്
സ്ത്രീശക്തി ലോട്ടറിയിലൂടെ നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. ലഭിച്ചിരിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.
Story Highlights: Sthree Sakthi SS-394 lottery results today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here