Advertisement

ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

December 22, 2023
2 minutes Read

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ നിർമൽ NR 360 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറി വകുപ്പിൻറെ ടിക്കറ്റാണ് നിർമൽ ലോട്ടറി. (Nirmal NR 360 Lottery Results)

നിർമൽ ലോട്ടറിയിയുടെ ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാം. മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ് ലഭിക്കുന്നത്. 40 രൂപയാണ് ടിക്കറ്റിൻറെ വില.

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ – https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

Story Highlights: Nirmal NR 360 Lottery Results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top