ചുട്ടുപൊള്ളി നാട്; ഇന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിൽ. 36.6 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് കണ്ണൂരിലെ താപനില.
അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കണ്ണൂരിലെ തന്നെ ചെറുതാഴം ( 38°c) പിണറായി ( 37.7), എറണാകുളം നോർത്ത് പറവൂർ ( 37.7), പള്ളുരുത്തി ( 37.2) കളമശ്ശേരി ( 36.6) ചൂണ്ടി ( 38.4) , കാസറഗോഡ് പാണത്തൂർ, മുളിയാർ, കുഡ്ലു ( 36.4) ചൂട് രേഖപ്പെടുത്തി.
Story Highlights: Kannur recorded highest temperature in country today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here