Advertisement

ലോക ടെലിവിഷനിൽ പുതിയ ചരിത്രം; ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 28ന്

January 1, 2024
2 minutes Read
24 viewers state meet scheduled on jan 28

ലോക ടെലിവിഷനിൽ പുതിയ ചരിത്രം കുറിക്കാൻ ട്വന്റിഫോർ. പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 28ന് കൊച്ചിയിൽ നടക്കും. ട്വന്റിഫോറിലെ പ്രേക്ഷകരുടെ പ്രിയ അവതാരകർ പ്രേക്ഷകർക്കൊപ്പം ചേരും. കലാകാരന്മാരും അണിനിരക്കും.

പ്രേക്ഷകർക്ക് പങ്കെടുക്കാനായി വിളിക്കാം :

6235968630

24connect@twentyfournews.com

Story Highlights: 24 viewers state meet scheduled on jan 28

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top