Advertisement

പ്രമേഹവും കിഡ്നി രോഗങ്ങളും’ മെഡികോൺ’ മെഡിക്കൽ ക്യാമ്പ് ഇന്ന്

January 18, 2024
Google News 1 minute Read

ഇൻറ്റർ നാഷണൽ കൗൺസിൽ ഹെൽതോറിയം ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഐ.സി.എഫ് അൽ കോബാർ കോർണീഷ് , അഖ്‌റബിയ്യ സെക്ടറുകൾ സംയുക്തമായി മെഡികോൺ എന്ന പേരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഇന്ന് രാതി ഏഴ് മണിക്ക് അൽകോബാർ റഫ ഓഡിറ്റോറിയത്തിൽ പ്രമേഹവും കിഡ്നി രോഗങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന ക്യാമ്പിന് ഡോക്ടർ: ആകാശ് വിജയ് നേതൃത്വം നൽകും. സംശയ നിവാരണത്തിനുൾപ്പടെ സൗകര്യമേർപ്പെടുത്തിയ മെഡിക്കോൺ ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഐ.സി.എഫ് അൽകോബാർ ഭാരവാഹികൾ അറിയിച്ചു.

Story Highlights: Medicon Medical Camp from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here