പയ്യന്നൂർ സൗഹൃദ വേദി റിയാദിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിൽ വെച്ച് നടന്ന ക്യാമ്പ് പി എസ് വി പ്രസിഡന്റ് സത്യൻ കാനക്കീൽ ഉത്ഘാടനം നിർവ്വഹിച്ചു.
200 ൽ അധികം തൊഴിലാളികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് വൈകിട്ട് 4 മണിക്ക് സമാപിച്ചു.പി എസ് വി ഭാരവാഹികളും എക്സിക്യറ്റിവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി. ഇക്കാമ കാലാവധി കഴിഞ്ഞവർക്ക് ചികിത്സക്കുള്ള പ്രത്യേക ഡിസ്‌കൗണ്ട് കാർഡും ക്യാമ്പിൽ വിതരണം ചെയ്തു.
Story Highlights: Payyannur Friends Association Free Medical Camp in Riyadh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here