59-കാരനെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ദമ്പതികളുൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

കാസർഗോഡ് 59-കാരനിൽ നിന്നും പണം തട്ടിയ ഹണിട്രാപ്പ് സംഘം അറസ്റ്റിൽ. സംഭവത്തിൽ ദമ്പതികളുൾപ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
അഞ്ചം ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയിൽ നിന്നും ഇയാൾ തട്ടിയെടുത്തത്. പണം ക്കൈലാക്കിയ ശേഷവും സംഘം ഭീഷണി തുടർന്നു. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ഇയാൾ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ സംഘത്തെ റിമാൻഡ് ചെയ്തു.
Story Highlights: Honey Trap in Kasargod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here