Advertisement

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് തുക അനുവദിച്ചു; 67.87 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി

February 3, 2024
1 minute Read

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് തുക അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 67.87 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി അറിയിച്ചു. സ്‌കോളർഷിപ്പ് കുടിശിക സംബന്ധിച്ച ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി.

പട്ടികജാതി വിഭാഗത്തിന് 15.76 കോടി രൂപയും പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രൂപയുമാണ് അനുവദിച്ചത്.

Story Highlights: Amount sanctioned for post matric scholarship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top