Advertisement

മലപ്പുറത്ത് പാർക്കിങ്ങിനെ ചൊല്ലി യുവാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ മൽപ്പിടുത്തം

February 9, 2024
1 minute Read

മലപ്പുറം കൊണ്ടോട്ടിയിൽ യുവാവും പൊലീസും തമ്മിൽ മൽപ്പിടുത്തം. കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫൽ (30)കൊണ്ടോട്ടി സ്റ്റേഷനിലെ സിപിഒ സ്വദഖതുള്ള എന്നിവർ തമ്മിലാണ് മൽപ്പിടുത്തം ഉണ്ടായത്.

വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മല്പിടുത്തത്തിന് കാരണം. യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദോഗസ്ഥൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

Story Highlights: Parking Issue Fight between police and youth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top