Advertisement

മുഖ്യമന്ത്രിയേയും വിടാതെ എഐ ക്യാമറ; വാഹനവ്യൂഹത്തിലെ കിയാ കാറിന് 500 രൂപ പിഴ

February 18, 2024
Google News 3 minutes Read
CM Pinarayi Vijayan's vehicle fined for traffic rule violation

നിരത്തിലെ ട്രാഫിക് നിയമലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ വാഹനത്തിനും പെറ്റി. മുഖ്യമന്ത്രിയുടെ കിയാ കാറിന്റെ നിയമലംഘനം എഐ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. വാഹന വ്യൂഹത്തിലെ കിയ കാര്‍ണിവല്‍ വാഹനത്തിനാണ് പിഴ ഈടാക്കിയത്. മുന്‍സീറ്റിലെ യാത്രക്കാരന്‍ സീറ്റ് ബല്‍റ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടത്. മുണ്ടക്കയം – കുട്ടിക്കാനം റൂട്ടില്‍ സഞ്ചരിക്കുമ്പോളാണ് ഐ ഐക്യാമറ പിടിച്ചത്. നവകേരള സദസ്സിനിടെയുള്ള യാത്രയിലായിരുന്നു നിയമലംഘനം. (CM Pinarayi Vijayan’s vehicle fined for traffic rule violation)

Story Highlights: CM Pinarayi Vijayan’s vehicle fined for traffic rule violation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here