ഒന്നാം സമ്മാനം 75 ലക്ഷം; സ്ത്രീശക്തി ലോട്ടറി SS-403 നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി എസ്എസ് 403 ലോട്ടറി നറുക്കെടുപ്പ് ഇന്ന്.40 രൂപയുടെ ടിക്കറ്റിലൂടെ 75 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മറ്റ് ഒൻപത് സമ്മാനങ്ങളും സ്ത്രീശക്തി ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കും.
ഇന്നത്തെ ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിൽ ഫലം അറിയാൻ കഴിയും.
സ്ത്രീശക്തി ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.
Story Highlights: Sthree Sakthi SS-403 Result today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here