കേരളത്തിൽ ബിജെപി – സിപിഐഎം അവിശുദ്ധ സഖ്യം; രണ്ട് പേരുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം: മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തിൽ ബിജെപി സിപിഐഎം അവിശുദ്ധ സഖ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ട് പേരുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. കേരളത്തിൽ യു ഡി എഫിന് അനുകൂല സാഹചര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പറയാം. കാസർഗോഡ് മണ്ഡലത്തിൽ പെരിയ ചർച്ചയാകും. പത്മജയുടേത് വിലകുറഞ്ഞ ആരോപണങ്ങളാണ്. ആരുടേയും പിന്തുണ ഇല്ലാത്തവർ പറയുന്നത് ജനങ്ങൾ മുഖവിലയ്ക്ക് എടുക്കില്ല. ഇപി യ്ക്കെതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Story Highlights: kerala bjp cpim mullappally ramachandran
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here