ചതി കാണുന്നതുകൊണ്ടാണ് എസ്ഡിപിഐ ഐ വോട്ട് വേണ്ടെന്നുവച്ചത്: ഷിബു ബേബി ജോൺ

ചതി കാണുന്നതുകൊണ്ടാണ് എസ്ഡിപിഐ ഐ വോട്ട് വേണ്ടെന്നുവച്ചത് എന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസുമായി ആലോചിക്കാതെയാണ്. കർണ്ണാടകയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് എസ്ഡിപിഐ എന്നും ഷിബു ബേബി ജോൺ പറഞ്ഞു.
മോദിയുടെ വർഗീയത അതുപോലെ മനസിൽ കൊണ്ടു നടക്കുന്നയാളാണ് പിണറായി വിജയൻ. സോഷ്യൽ എഞ്ചിനീയറിംഗ് അല്ല, കമ്യൂണൽ എഞ്ചിനീയറിംഗാണ് പിണറായി നടത്തുന്നത്. ഇത് ഗുണം ചെയ്യില്ല. ജൂൺ 4 ന് ഫലം വരുമ്പോൾ അത് മനസിലാകും. കേരള സ്റ്റോറി പ്രദർശനത്തിനെതിരെ സർക്കാർ കേസിന് പോയാൽ പിന്തുണയ്ക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
Story Highlights: shibu baby john sdpi congress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here