തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തു; 24 റിപ്പോർട്ടർക്ക് നേരെ സൈബർ ആക്രമണം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തതിന് 24 റിപ്പോർട്ടർക്ക് നേരെ സൈബർ ആക്രമണം. ആലപ്പുഴ റിപ്പോർട്ടർ മനീഷ് മഹിപാലിനെതിരായാണ് ഒരു വിഭാഗത്തിൻ്റെ അധിക്ഷേപവും കൊലവിളിയും. വിഷയത്തിൽ 24 എസ്പിക്കടക്കം പരാതിനൽകി.
24ൻ്റെ ഇലക്ഷൻ സർവേ പുറത്തുവന്നതിനു പിന്നാലെയാണ് ആക്രമണം. മനീഷ് മഹിപാലിനെ കൊലപ്പെടുത്തുമെന്നൊക്കെ പോസ്റ്റുകളിൽ ഭീഷണിയുണ്ട്.
Story Highlights: cyber attack 24 reporter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here