ജനപ്രതിനിധിയെന്നാൽ ജനമനസ്സിൽ ഇറങ്ങിച്ചെല്ലണം; തൃശൂരിൻ്റെ എംപി ആവാൻ സുരേഷ് ഗോപി യോഗ്യനെന്ന് എൽഡിഎഫ് മേയർ

സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂർ കോർപ്പറേഷനിലെ എൽഡിഎഫ് മേയർ. തൃശൂരിന്റെ എംപി ആവാൻ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് മേയർ എംകെ വർഗീസ് പറഞ്ഞു. ജനപ്രതിനിധി എന്നാൽ ജനമനസ്സിൽ ഇറങ്ങിച്ചെല്ലണം. സുരേഷ് ഗോപി മിടുക്കനാണെന്നും മേയർ എംകെ വർഗീസ് പറഞ്ഞു.
ജനപ്രതിനിധി എന്നാൽ ജനമനസ്സിൽ ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ഇടയിൽ നിൽക്കുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി കോർപ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവർ വാഗ്ദാനം മാത്രം നൽകി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വാതന്ത്ര ചിന്തയോടെയാണ് താൻ വോട്ടു ചെയ്യുക എന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: mayor mk varghese support suresh gopi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here