തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്തയുടെ പേര് ഉപയോഗിക്കരുത്; ജിഫ്രി മുത്തുക്കോയ തങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്തയുടെ പേര് ഉപയോഗിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. വ്യക്തികൾക്ക് ഇഷ്ടമുള്ള രാഷ്ട്രിയ പ്രവർത്തനം നടത്താം. എന്നാൽ സമസ്തക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും വിധേയത്വമോ വിരോധമോ ഇല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
Story Highlights : Don’t use Samasta’s name for election campaign says Jifri Muthukkoya Thanga
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here