Advertisement

75 ലക്ഷം ആര് നേടി? വിൻ വിൻ W 766 ലോട്ടറി ഫലം പുറത്ത്

April 22, 2024
Google News 8 minutes Read

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ W 766 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ WB 650269 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ WF 628114 എന്ന നമ്പറിനും. സമശ്വാസ സമ്മാനമടക്കം ഒമ്പത് സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറി ഭാ​ഗ്യശാലികൾക്ക് ലഭിക്കുക.

കേരള ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ വഴി ഫലം അറിയാൻ സാധിക്കും. വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത് എല്ലാ തിങ്കളാഴ്ചകളിലുമാണ്. ഒന്നാം സമ്മാനം 75 ലക്ഷമായ വിൻ വിൻ ലോട്ടറിക്ക് 40 രൂപയാണ്. സമ്മാനർഹമായ ടിക്കറ്റുകൾ ചുവടെ.

1st Prize- Rs :75,00,000/ –
WB 650269

Consolation Prize- Rs. 8,000/ :
WA 650269 WC 650269 WD 650269 WE 650269 WF 650269 WG 650269 WH 650269 WJ 650269 WK 650269 WL 650269 WM 650269

2nd Prize- Rs :5,00,000/-
WF 628114

3rd Prize- Rs. 1,00,000/-
1) WA 995213
2) WB 714635
3) WC 110018
4) WD 644645
5) WE 689458
6) WF 291215
7) WG 289431
8) WH 717991
9) WJ 921840
10) WK 811660
11) WL 738887
12) WM 214405

4th Prize- Rs. 5,000/-
0791 2210 2578 2658 2673 2760 2811 3515 3893 3950 4958 5001 5052 6547 6625 6950 7297 8823

5th Prize- Rs. 2,000/-
1715 2277 3067 4441 4981 5545 6140 7425 9046 9492

6th Prize- Rs. 1,000/-
0353 0654 1386 2991 3221 3752 3761 6945 7164 7235 7701 7720 7750 8663

7th Prize- Rs. 500/-
0243 0264 0273 0277 0312 0613 0865 1092 1264 1296 1355 1578 1961 2021 2055 2105 2146 2221 2436 2508 2963 3036 3037 3049 3177 3246 3377 3382 3389 3462 3491 3493 3517 3650 3703 3924 3999 4159 4229 4230 4729 4810 4966 4968 5035 5085 5106 5261 5265 5274 5360 5499 5597 5658 5767 5894 5902 6099 6236 6673 6679 6730 6799 6962 7143 7236 7307 7572 7686 7735 8178 8237 8491 8559 8922 9069 9110 9414 9498 9685 9769 9788

8th Prize- Rs. 100/-
0061 0323 0338 0341 0571 0635 0696 0800 0811 0862 0911 0957 0993 0995 1138 1168 1216 1421 1573 1640 1664 1890 1896 1901 1990 2036 2047 2109 2263 2296 2366 2398 2462 2503 2605 2671 2821 2873 2980 3031 3078 3091 3309 3363 3366 3395 3504 3540 3587 3882 3943 3952 4104 4171 4201 4292 4295 4306 4324 4361 4406 4408 4439 4483 4642 4667 4807 4868 4894 5111 5222 5245 5378 5472 5610 5725 5808 5881 5922 5960 5976 6003 6030 6255 6545 6739 6838 6994 7044 7193 7293 7363 7410 7411 7458 7595 7643 7699 7777 7873 7913 7932 7936 7969 8042 8275 8371 8391 8418 8444 8489 8542 8711 8966 8990 9013 9226 9257 9539 9569 9627 9652 9770

വിൻ വിൻ ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാൻ സാധിക്കും. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് തുക നേടാം.

Story Highlights : Kerala Lottery WinWin W 766 Result announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here