എം ടി രമേശ് മികച്ചവനെന്ന് ഇ പി ജയരാജന്‍ പോലും സമ്മതിക്കുന്നു; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നോട്ടീസില്‍ പരാമര്‍ശം

കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം ടി രമേശിന്റെ പ്രചാരണ നോട്ടീസില്‍ ഇ പി ജയരാജന്റെ പേര്. നാട്ടുകാര്‍ക്ക് വിതരണം ചെയ്ത നോട്ടീസില്‍ ആണ് എല്‍ഡിഎഫ് കണ്‍വീനറുടെ പേരുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മികച്ചവനാണ് എന്ന് ഇ പി ജയരാജന്‍ പോലും സമ്മതിക്കുന്നു എന്നാണ് നോട്ടീസിലെ വാചകം. പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തില്‍ ചര്‍ച്ച ആവുകയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പേര്‌വച്ചുള്ള ബിജെപി നോട്ടീസ്. (E P Jayarajan’s name in M T Ramesh’s election notice)
Story Highlights : E P Jayarajan’s name in M T Ramesh’s election notice
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here