ഒന്നാം സമ്മാനം 75 ലക്ഷം; സ്ത്രീ ശക്തി SS-412 ലോട്ടറി ഫലം ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി എസ്എസ്-412 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് കിട്ടുക. പത്തുലക്ഷം രൂപയാണ് രണ്ടാം സമ്മാനം.40 രൂപയാണ് ടിക്കറ്റ് വില. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. (Kerala Lottery Sthree Sakthi SS 412 Result Today)
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവൺമെന്റ് ലോട്ടറി ഓഫീസിലോ എത്തണം.
Story Highlights : Kerala Lottery Sthree Sakthi SS 412 Result Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here