Advertisement

ലൈംഗികാതിക്രമ പരാതി; ജെ.ഡി.എസ് നേതാവ് എച്ച്.ഡി രേവണ്ണക്കെതിരെയും കേസ്

April 28, 2024
1 minute Read
sexual assault hd revanna case

ലൈംഗികാതിക്രമ പരാതിയിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി രേവണ്ണക്കെതിരെയും കേസെടുത്തു. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. വനിതാ കമ്മീഷന് ലഭിച്ച പരാതിയാണ്‌ പൊലീസിന് കൈമാറിയത്.

Story Highlights: sexual allegation hd revanna case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top