Advertisement

‘മരണകാരണം കഴുത്തിനേറ്റ വെട്ട്’; വെള്ളയിൽ ശ്രീകാന്തിൻ്റെ കൊലപാതകത്തിൽ അന്വേഷണം സ്കൂട്ടർ യാത്രികനെ കേന്ദ്രീകരിച്ച്

April 28, 2024
1 minute Read

വെള്ളയിൽ ശ്രീകാന്തിൻ്റെ കൊലപാതകം മരണകാരണം കഴുത്തിനേറ്റ വെട്ട്. വാളുപോലെ മൂർച്ചയുള്ള ആയുധമാണ് കൃത്യത്തിന് ഉപയോഗിച്ചത്. ശരീരത്തിൽ പതിനഞ്ചിലധികം വെട്ടാണ് ഉള്ളത്. കൃത്യത്തിന് ഉപയോഗിച്ചത് ഒരായുധം മാത്രമാണ്. അന്വേഷണം സ്കൂട്ടർ യാത്രക്കാരനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

Story Highlights: vellayil sreekanth murder update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top