മദീന ഇന്ത്യൻ ഹജ്ജ് വെൽഫയർ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മദീന ഇന്ത്യൻ ഹജ്ജ് വെൽഫയർ ഫോറം 2024-2025 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ കരീം മൗലവി (പ്രസിഡന്റ് )മാഹീൻ ബാദുഷ റഷാദി (ജനറൽ സെക്രട്ടറി )നിസാർ കരുനാഗപ്പള്ളി (ട്രഷറർ )അഷ്റഫ് ചൊക്ലി(ജനറൽ കൺവീനർ )ഹമീദ് പെരുപറമ്പിൽ,കബീർ മാഷ്, അജ്മൽ മൂഴിക്കൽ, ഗഫൂർ തെന്നല(വൈസ് പ്രസിഡന്റ്)ആദിൽ കൊല്ലം, അൻവർ ഷാ, മുഹമ്മദ് കോട്ടപ്പുറം, നജീബ് പത്തനംതിട്ട, മഹ്ഫൂസ് (ജോ :സെക്രട്ടറി )നിസാർ ബാബു, ഫൈസൽ കൊല്ലം,ഹിഫ്സുറഹ്മൻ, മുനീർ, അബ്ദുൽ കരീം കുരിക്കൾ,ഷക്കീർ, ബഷീർ, അബ്ദുൽ ലത്തീഫ്, നവാസ് മൗലവി, സഫീർ വണ്ടൂർ, മൂസ സാഹിബ് (കമ്മറ്റി അംഗങ്ങൾ )സലീം റാഹ, റസാഖ്, അനിമോൻ (മെഡിക്കൽ )അദി നാൻ, ആദിൽ കൊല്ലം (ലോസ്റ്റ് ഹാജ്ജി )നിസാം പുനലൂർ, സുബൈർ (ഡിപ്പാർച്ചർ )എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്.
മദീനയിലെ പ്രവാസിസംഘടനകളുടെ കൂട്ടായ്മയായ ഫോറം ആദ്യ ഹജ്ജിമാർ മദീനയിൽ എത്തുന്നത് മുതൽ അവസാന ഹാജ്ജിമാർ മദീനയിൽ നിന്നും പോകുന്നത് വരെ സജീവ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ലേഡീസ് പ്രവർത്തകർക്ക് പുറമെ മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യയുടെ എല്ലാഭാഗകത്തും നിന്നുള്ളവരെ കൃത്യമായ പരിശീലനങ്ങൾ നൽകി ഫോറം പ്രവർത്തന രംഗത്ത് ഇറക്കുന്നു.
Story Highlights: madeena indian hajj welfare forum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here