Advertisement

അടിപതറി പഞ്ചാബ്; ഐപിഎല്ലിൽ ചെന്നൈയ്ക്ക് ജയം

May 5, 2024
Google News 1 minute Read
IPL CSK win against punjab

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 28 റൺസിന്റെ തകർപ്പൻ ജയം. 168 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന്റെ ഇനിങസ് 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസിൽ അവസാനിച്ചു.

രവീന്ദ്ര ജഡേജയക്ക് 3 വിക്കറ്റ് വീഴ്ത്തി ചെന്നൈയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. സിമര്‍ജീതും തുശാര്‍ പാണ്ടെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പതിനൊന്ന് മത്സരങ്ങളില്‍ ആകെ പോയിന്റ് 12 ആയി.

Story Highlights : IPL CSK win against punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here