ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. ചെറുതുരുത്തി പടിഞ്ഞാറെ തോപ്പിൽ സുന്ദരൻ മകൻ ആര്യനെയാണ് കാണാതായത്. ചെറുതുരുത്തി റെയിൽവേ പാളത്തിന് സമീപമുള്ള ഏർല കടവിൽ സഹോദരനടക്കം അഞ്ചുപേർ കുളിക്കുന്നതിനിടെയാണ് ആര്യൻ ഒഴുക്കിൽപ്പെട്ടത്.(search for 15-year-old boy who went missing in Bharathapuzha has stopped)
ചെറുതുരുത്തി പോലീസും ഷോർണൂർ ഫയർഫോഴ്സ് സംഘവും തിരച്ചിൽ നടത്തിയിരുന്നെങ്കിലും ആര്യനെ കണ്ടെത്താനായിരുന്നില്ല. തെരച്ചിൽ നാളെ രാവിലെ വീണ്ടും തുടരും.
Story Highlights : search for 15-year-old boy who went missing in Bharathapuzha has stopped
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here