മമ്മൂട്ടിയുടെ ടര്‍ബോയ്ക്ക് സൗദിയിലും വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍; ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വന്‍ പ്ലാനിംഗ്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ടര്‍ബോ സിനിമക്ക് സൗദിയിലും ഗംഭീര വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍ , മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സൗദി അറേബ്യ ദമ്മാം ചാപ്റ്ററിന്റ്റെ കീഴില്‍,മെഗാ ഫാന്‍സ് ഷോ ഉള്‍പ്പടെ സംഘടിപ്പിച്ചു ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. (Mammootty fans plans to welcome turbo movie in Saudi arabia)
അല്‍ ഖോബാര്‍ റാഷിദ് മാള്‍ എമ്പയര്‍ സിനിമാസില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സൗദി അറേബ്യ ദമ്മാം ചാപ്റ്റര്‍ സെക്രട്രറി ലൈസണ്‍ പ്രവാസി വ്യവസായി സാക്കിര്‍ ഹുസൈന്‍ ചങ്ങനാശ്ശേരിക്ക് ഫാന്‍സ് ഷോയുടെ ആദ്യ ടിക്കറ്റ് കൈമാറി
പ്രസിഡന്റ്റ് ഷിഹാസ് ,താജു മജീദ് , ഷഫീര്‍ സി കെ , ജെയ്മി ,ജെറിന്‍ ,സുലൈമാന്‍ മുറക്കാട്ട് , എമ്പയര്‍ സിനിമാസ് അധികൃതരും ചടങ്ങില്‍ സംബന്ധിച്ചു.
Story Highlights : Mammootty fans plans to welcome turbo movie in Saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here