Loksabha Election 2024 | ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല; സർക്കാർ രൂപീകരണത്തിനായി നീക്കങ്ങളുമായി ഇന്ത്യാ മുന്നണിയും; ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. 18 സീറ്റുകളിൽ യുഡിഎഫും തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനും വിജയിച്ചു. ഇത്തവണയും ഏകപക്ഷീയമായ ജയം രാജ്യത്ത് പ്രതീക്ഷിച്ച എൻഡിഎയ്ക്ക് ഇന്ത്യാ മുന്നണി കടുത്ത മത്സരമാണ് നൽകിത്. 290 സീറ്റുകളിൽ എൻഡിഎയും ഇന്ത്യാ സഖ്യം 235 സീറ്റുകളിലും മറ്റുള്ളവർ 18 സീറ്റുകളിലും വിജയിച്ചു.
Election 2024 Live Update
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here