Advertisement

കൊച്ചിയിൽ ഭര്‍ത്താവിൻ്റെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം

June 7, 2024
1 minute Read
Special investigation team in Kasargod girl kidnapping case

എറണാകുളം കളമശേരിയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞ് നടന്ന് പോകുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.

ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെയാണ് കാറിൽ എത്തിയ അഞ്ചംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് യുവതി സമീപത്തെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി ഭർത്താവിന് വിവരം അറിയിച്ചു.

പിന്നാലെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സംലത്തിലെ നാല് പേരെ കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്തു. എന്നാൽ പരാതി ഇരുകൂട്ടരും സംസാരിച്ച് ഒത്തുതീര്‍ത്തു.

Story Highlights : Gang tries to Kidnap Woman at Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top